എംബാപ്പെക്കെതിരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റർക്ക് ഫ്രഞ്ച് താരത്തിന്റെ ചുട്ടമറുപടി

ഫിഫ ലോകകപ്പിൽ നിന്ന് പരാഗ്വേ പുറത്തായതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെക്കെതിരെ വംശീയ പരാമർശങ്ങളുടെ പരമ്പരയുമായി പോസ്റ്റ് ചെയ്തതിരിക്കുകയാണ് പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല. ഇതിന് തിരിച്ചടിയായി അതേ രീതിയിൽ തന്നെ പരാഗ്വേ സെനറ്ററിന് വിമർശനത്തോടെയുള്ള മറുപടി നൽകിയിരിക്കുകയാണ് എംബാപ്പെയും. ഫ്രാൻസ്-പരാഗ്വേ റൗണ്ട് ഓഫ് 16 മത്സരത്തിൽ എംബാപ്പെ പെനാൽറ്റി ഗോളിലൂടെ പരാഗ്വേയെ തോൽപ്പിച്ചതിന് പിന്നാലെയാണ് പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല എംബാപ്പെക്കെതിരെ വന്നത്. ഫ്രഞ്ച് താരത്തിന്റെ പശ്ചാത്തലം, രൂപം, വിദ്യാഭ്യാസം എന്നിവയെ … എംബാപ്പെക്കെതിരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റർക്ക് ഫ്രഞ്ച് താരത്തിന്റെ ചുട്ടമറുപടി വായന തുടരുക