ബ്ലാസ്റ്റേഴ്‌സ് നേടിയത് രണ്ട് ഗോളുകൾ; രണ്ടിന് പിന്നിലും ഒരു മലയാളി JHA മാര് 14, 2026 0 ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകളുടെയും പിന്നിൽ ഒരു മലയാളി ടച്ച് ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.