Footy Times

English Football

European Football

ഡോർട്ട്മുണ്ട് ഞങ്ങൾക്ക് വെറും തോർത്തുമുണ്ട് : ബ്ലാസ്റ്റേഴ്സ് ഡാ!!!

ഫുട്ബോൾ ലോകത്ത് ഫാൻസ് പിന്തുണയുടെ കാര്യത്തിൽ ലോകപ്രസിദ്ധരാണ് ബൊറൂഷ്യ ഡോർട്ട്മുണ്ട്. സൂപ്പർ താരങ്ങളാൽ സമ്പന്നമായ…

Indian Football

സാൾട്ട്ലേക്കിൽ മൂന്നടിച്ച് മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ പത്താം വിജയം സ്വന്തമാക്കി മോഹൻ ബഗാൻ. ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബഗാൻ തകർത്തത്. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകളിൽ തന്നെ ബഗാൻ മുന്നിലെത്തി. ഇടത് വിങ്ങിൽ നിന്നും ലിസ്റ്റാൺ നൽകിയ ക്രോസ് സഹൽ ഒരു വോളിയിലൂടെ പോസ്റ്റിലേക്ക് പായിച്ചു, ബോൾ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ച അർഷദീപ് സിംഗിന് പിഴച്ചു, കയ്യിൽ…
Read More...

സൂപ്പർ ലീഗ് കേരള: കൊമ്പന്മാരെ മലർത്തിയടിച്ച് കാലിക്കറ്റ് ഫൈനലിൽ

സൂപ്പർ ലീഗ് കേരളയുടെ ആദ്യ ഫൈനലിസ്റ്റായി കാലിക്കറ്റ് എഫ് സി. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ…

കൊമ്പൻ്റെ കൊമ്പൊടിച്ച് ബംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ ആറാം മത്സരത്തിലും തോൽവിയറിയാതെ ബംഗളൂരു എഫ്.സി. കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ബംഗളൂരു സീസണിലെ അഞ്ചാം വിജയം നേടുന്നത്. ഇതോടെ ആറുമത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുമായി ബംഗളൂരു പോയിൻ്റ് പട്ടികയിൽ ഒന്നാമത് തുടരുന്നു. എട്ടാം മിനുട്ടിൽ പെരേര ഡയസിൻ്റെ ഗോളിലാണ് ബംഗളൂ രു മുന്നിലെത്തുന്നത്. പന്ത്…
Read More...