Footy Times

ടോട്ടൻഹാം പുനരുത്ഥാനത്തിന് ആംഗെ പോസ്റ്റ്‌കോഗ്ലോ

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കയറ്റിറക്കങ്ങൾ നേരിടേണ്ടി വന്ന ക്ലബ്ബുകളിൽ ഒന്നാണ് ടോട്ടൻഹാം ഹോട്‌സ്പർസ്. വലിയ താരനിരയും മികച്ച മാനേജേഴ്സും അണിനിരന്ന സ്പർസിൽ ട്രോഫികൾ മാത്രം അന്യം നിന്നു. 2019 ൽ ജോസെ മൗറിഞ്ഞോ പോയതിന് ശേഷം…

റോബർട്ടോ ഡി സെർബിയുടെ അട്രാക്ടിവ് ഫുട്‌ബോൾ

കഴിഞ്ഞ സീസൺ പ്രീമിയർ ലീഗ് ഒരുപാട് നടകീയതകൾ നിറഞ്ഞതായിരുന്നു. വീണുപോയവരുടെ ഉയർച്ചയും, കോട്ടകളുടെ പതനവും എല്ലാം ഒരേ സീസണിൽ കണ്ടു കൊണ്ടിരുന്ന സംഭവബഹുലമായ സീസണാണ് കഴിഞ്ഞുപോയത്. ടൈറ്റിൽ റേസ്, ടോപ്പ് 4 മുതൽ റെലെഗേഷൻ ബാറ്റിലിൽ വരെ കടുത്ത മത്സരങ്ങൾ…

പെപ്പ് ഗാർഡിയോള: ആധുനിക ഫുട്ബോളിന്റെ തന്ത്രജ്ഞൻ

ഒരു കാലഘട്ടത്തിലെ ഫുട്‌ബോൾ കൾച്ചറിനെ തന്നെ മാറ്റിപ്പണിതു കൊണ്ടാണ് പെപ് ഗാർഡിയോള എന്ന ജോസെപ് ഗാർഡിയോള 'മോഡേൺ ഡേ ഫുട്‌ബോളിൽ' നിർണായക സാന്നിധ്യമാകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പെപ് ഗാർഡിയോളയുടെ സംഭാവനകൾ ഈ കാലഘട്ടത്തിലെ ഫുട്‌ബോൾ…

മോഡേൺ ഫുട്‌ബോളിലെ നാഗ്ൽസ്മാൻ കാലം

  ബുണ്ടസ്‌ലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് ജൂലിയൻ നാഗ്ൽസ്‌മാൻ. തന്റെ കോച്ചിംഗ് കരിയറിന്റെ തുടക്കത്തിൽ തന്നെ 'ജൂനിയർ മൗറീഞ്ഞോ' എന്ന വിളിപ്പേര് നേടിയെങ്കിലും, ഹോഫെൻഹൈം, ആർ ബി ലെപ്സിഗ്, നിലവിലെ ബുണ്ടസ്ലിഗ

എറിക് ടെൻഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്

"മഹത്തായ ചരിത്രമുള്ള ഈ ക്ലബ്ബിൽ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ക്ലബ്ബിന്റെ ചരിത്രം എവിടെയാണോ അത് അവിടെ പുനഃസ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് കൊണ്ട് ഡച്ചുകാരനായ എറിക് ടെൻഹാഗ് പറഞ്ഞു…

മാഞ്ചെസ്റ്റർ യുണൈറ്റഡ്: ഗ്ലെയ്സേഴ്സ് യുഗം അവസാനിക്കുമ്പോൾ

ഒരു ദശാബ്ദത്തിലേറെയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുണൈറ്റഡ് ഉടമകളായ ഗ്ലെയ്സേഴ്സ് ക്ലബ്ബിനെ വിൽക്കാൻ തയ്യാറായിരിക്കുന്നു. അമേരിക്കൻ വ്യവസായി മാൽക്കം ഗ്ലേസർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ ആദ്യ…