Footy Times
Browsing Category

FIFA World Cup

ജർമനിക്ക് ഏഷ്യയുടെ രണ്ടാം പ്രഹരം

കഴിഞ്ഞ ദിവസം സൗദി അറേബ്യ 36 മത്സരങ്ങളിൽ അപരാജിതമായി മുന്നേറിയിരുന്ന അർജന്റീനയെ മുട്ടുകുത്തിച്ചതിന്റെ ഞെട്ടൽ മാറും മുന്നെ ലോക ഫുട്ബോൾ മാമാങ്കത്തിൽ മറ്റൊരു അട്ടിമറി കൂടി. അതും മറ്റൊരു ഏഷ്യൻ ടീമായ ജപ്പാൻ കരുത്തരായ ജർമനിയെ…

രണ്ടാമൂഴത്തിൽ ജിറൂഡ്

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഫ്രാൻസിനു വേണ്ടി സ്ട്രൈക്കറുടെ റോളിൽ ഇറങ്ങിയത് എ.സി മിലാന്റെ ഒലിവിയർ ജിറൂഡാണ്. കരിം ബെൻസേമയുടെ പരിക്കാണ് ജിറൂഡിന്റെ ആദ്യ ഇലവനിൽ ജിറൂഡിന്റെ ഇടമുറപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ 2 ഗോൾ സ്കോർ ചെയ്തതോടെ…

ഇംഗ്ലീഷ് ആറാട്ടം

'ഗ്രൂപ് ബി'യിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ഇറാനും തമ്മിലെ ആദ്യ മത്സരത്തിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗോൾമഴ. കളി ആരംഭിച്ച് പത്തു മിനിറ്റ് ആവുന്നതിനു മുൻപു തന്നെ ഇറാന്റെ ഒന്നാം നമ്പർ ഗോളി അലിറാസ ബൈരൻവന്ദ് സ്വന്തം ടീംമേറ്റുമായി…

ബുകയോ സാക അഥവാ ഫുട്ബോൾ മൈതാനത്തെ ആത്മധൈര്യത്തിൻ്റെ ആൾരൂപം

യൂറോ 2020 ഫൈനലിൽ ഇറ്റലിക്കെതിരിൽ അവസാന പനാൽട്ടി കിക്ക് എടുത്ത്, അതിലൂടെ ഇംഗ്ലണ്ടിന് കിരീടം നഷ്ടമായ അന്നാണ്, അതെ തുടർന്ന് വംശീയ അധിക്ഷേപത്തിന് ഇരയാക്കപെട്ട സാഹചര്യത്തിലാണ് ബുകായോ സാക്ക എന്ന കൊച്ചു കുഞ്ഞിനെ പോലെ ചിരിക്കുന്ന കിളിന്ത് പയ്യനെ…

ഇറാനോ ഇംഗ്ലണ്ടോ?

'ഗ്രൂപ് ബി'യിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽവച്ച് അരങ്ങേറുകയാണ്. ക്വാളിഫൈയിങ് റൗണ്ടിൽ ഗ്രൂപ് ചാമ്പ്യന്മാരായിക്കൊണ്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ ഇംഗ്ലണ്ട് 2020 യൂറോകപ്പിൽ…

എന്നർ വലൻസിയ: മാൻ ഫോർ ബിഗ് ഒക്കേഷന്‍സ്‌

ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ മനുഷ്യനിലേക്ക് തിരിഞ്ഞു. ഖത്തര്  ഗോളി അല് ഷീബിന്റെ പിഴവിനെ തുടര്ന്ന് എന്നര് വലന്സിയ പന്ത് വലയില് എത്തിച്ചു. ഒരു മിനിറ്റ് പരിശോധനയ്ക്കുശേഷം വീഡിയോ അസിസ്റ്റന്റ് റഫറി ഗോൾ അനുവദിച്ചില്ല. പക്ഷേ, 10 മിനിറ്റ് കൂടി…

ലോകകപ്പ് കഥകൾ: ഒരേയൊരു ഹാട്രിക്!!

"ജീവിതം ഒരു ഭാഗ്യക്കുറിയാണ്," 1966നപ്പുറം ഇംഗ്ലണ്ടിനെ ലോകകപ്പ് നേടാൻ സഹായിച്ച തന്റെ പ്രശസ്തമായ ഹാട്രിക് നേട്ടത്തെക്കുറിച്ച് പറയുമ്പോൾ ഹെഴ്സ്റ്റിന്റെ കണ്ണുകൾ വികാരഭരിതമാകുന്നു. സർ ജിയോഫ് ഹേഴ്സ്റ്റ് 1966ൽ ഫുട്ബോൾ ചരിത്രത്തിൽ അതുല്യമായ ഒരു…

ലോകകപ്പ് കഥകൾ: റണ്ണേഴ്സ് റിപ്പബ്ലിക്

ഒരു ഗോളകലെ ലോകകിരീടമിരിക്കെ അതങ്ങു കൈവിട്ടു പോകുന്ന സന്ദർഭങ്ങൾ വേൾഡ്കപ്പ് ഫൈനലുകളിലുണ്ടാവാറുണ്ട്. ഒരു നിമിഷത്തിന്റെ നിർഭാഗ്യമോ, ഒരു കൗണ്ടർ അറ്റാക്കോ, ഒരു മിസ്സ്‌ പാസ്സോ മൂലമായി തങ്കലിപികൾകൊണ്ട് 'വിന്നേഴ്സ്' എന്ന് ആലേഖനം ചെയ്യപ്പെടേണ്ടത്…

ലോകകപ്പ് കഥകൾ: ലെവ് യാഷിന്റെ നീരാളിപ്പിടുത്തം

പോയ നൂറ്റാണ്ടിൽ വല കാത്ത കൊമ്പന്മാർ ഏറെയുണ്ടെങ്കിലും അയാളുടെ തട്ട് താഴ്ന്നു തന്നെ കിടപ്പുണ്ട്. തന്റെ ട്രേഡ്മാർക്കായ കറുത്ത ജേഴ്സിയണിഞ്ഞ് വെള്ള നിറമുള്ള വലക്കണ്ണികൾക്ക് മുന്നിൽ നിറഞ്ഞു നിന്ന 'കറുത്ത ചിലന്തി'. കറുത്ത നീരാളിയെന്നും…

ലോകകപ്പ് കഥകൾ: ഒരു ഫൈനൽ, രണ്ടു പന്ത്

കയ്യെത്തും ദൂരത്ത് മറ്റൊരു കാൽപന്തു കാലം. പ്രതീക്ഷകളുടെ വേലിയേറ്റം, ആരവങ്ങൾ തൊട്ടടുത്ത്. ഖത്തറിൽ കാണും വരെ ലോകകപ്പ് ചരിത്രത്തിലെ കാണാകഥകൾ തിരയുന്ന പരമ്പര, "ലോകകപ്പ് കഥകൾ" വായനക്കാർക്കായി...