Footy Times

ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്‌

രണ്ട് കളിയിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമായി ജയം അനിവാര്യമായ അവസ്ഥയിലാണ് ബെൽജിയം കളത്തിലിറങ്ങിയത്. ക്രൊയേഷ്യയാകട്ടെ ഒരു ജയവും ഒരു സമനിലയുമായി ബെൽജിയത്തെക്കാൾ ഒരു പോയിന്റ് മുന്നിൽ. ഇരു ടീമുകളും ജയിക്കാനുള്ള വാശിയോടെയാണ് കളിക്കാനിറങ്ങിയത്.…

രണ്ടാമൂഴത്തിൽ ജിറൂഡ്

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഫ്രാൻസിനു വേണ്ടി സ്ട്രൈക്കറുടെ റോളിൽ ഇറങ്ങിയത് എ.സി മിലാന്റെ ഒലിവിയർ ജിറൂഡാണ്. കരിം ബെൻസേമയുടെ പരിക്കാണ് ജിറൂഡിന്റെ ആദ്യ ഇലവനിൽ ജിറൂഡിന്റെ ഇടമുറപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ 2 ഗോൾ സ്കോർ ചെയ്തതോടെ…

ഇംഗ്ലീഷ് ആറാട്ടം

'ഗ്രൂപ് ബി'യിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ഇറാനും തമ്മിലെ ആദ്യ മത്സരത്തിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗോൾമഴ. കളി ആരംഭിച്ച് പത്തു മിനിറ്റ് ആവുന്നതിനു മുൻപു തന്നെ ഇറാന്റെ ഒന്നാം നമ്പർ ഗോളി അലിറാസ ബൈരൻവന്ദ് സ്വന്തം ടീംമേറ്റുമായി…

ഇറാനോ ഇംഗ്ലണ്ടോ?

'ഗ്രൂപ് ബി'യിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽവച്ച് അരങ്ങേറുകയാണ്. ക്വാളിഫൈയിങ് റൗണ്ടിൽ ഗ്രൂപ് ചാമ്പ്യന്മാരായിക്കൊണ്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ ഇംഗ്ലണ്ട് 2020 യൂറോകപ്പിൽ…