Footy Times
Browsing Category

Feature

ഫുട്ബാൾ: ചില ആലോചനകൾ

എന്താണ് ഫുട്ബോൾ എന്നതാണ് അടിസ്ഥാന ചോദ്യം? ഫുട്ബോൾ ലോകത്തിലെ ഏറ്റവും വലിയ കായിക കാഴ്ചയാണ് മനുഷ്യനു നൽകുന്നത്. അതുകൊണ്ടുതന്നെ, മനുഷ്യാവസ്ഥയെ മനസ്സിലാക്കുന്നതിൽ ഈ ചോദ്യത്തിന്റെ പ്രതികരണത്തിന് വലിയ പ്രസക്തിയുണ്ട്. ഒരു വ്യക്തിയോ ടീമോ…

ഓറഞ്ച് നിറമുള്ള ഓർമകൾ

"ടോട്ടൽ ഫുട്ബോൾ" എന്ന കളി ശൈലിയെക്കുറിച്ച് കേൾക്കുമ്പോൾ ഓരോ ഫുട്ബോൾ പ്രേമിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് യോഹാൻ ക്രൈഫ് എന്ന ഡച്ച് ഇതിഹാസവും 1970ലെ നെതർലൻഡ്സിന്റെ അത്ഭുത സ്ക്വാഡുമായിരിക്കും. തടസ്സങ്ങളില്ലാത്ത ചലനങ്ങൾ, അശ്രാന്തമായ…

ക്രൈഫ് ‘തിരിച്ചാൽ’ തിരിയുന്ന ലോകം

"ഇന്നത്തെ യുഗം ഒരുപക്ഷേ എല്ലാ ബഹിരാകാശ യുഗത്തിനും മീതെയായിരിക്കും," പ്രശസ്ത ഫ്രഞ്ച് തത്വചിന്തകനായ മിഷേൽ ഫുക്കോയുടെ വാക്കുകളാണിത്. 1967ൽ "ഓഫ് അദർ സ്പേസ്" എന്ന തന്റെ പുസ്തകം രചിക്കുന്ന വേളയിൽ മനുഷ്യ ബുദ്ധിയുടെ സ്ഥലകാല അവബോധത്തിന്റെ ഒരു…

മാജിക്കൽ മഗ്യാർസ്: ഫുട്ബോൾ ഹംഗറിയുടെ സുവർണ സ്‌മൃതികൾ

Football Paradiseൽ പ്രസിദ്ധീകരിച്ച അലക്സ് ഡീകറിന്റെ ലേഖനത്തിന്റെ സംക്ഷിപ്ത വിവർത്തനം. മറ്റൊരു ലോകക്കപ്പു കൂടി നമ്മുടെ മുന്നിലെത്തുകയാണ്. ഏതൊരു കായിക മത്സരത്തെക്കാളും മുന്തിയ കായിക മാമാങ്കം! ഈ കായികോത്സവത്തിൽ പങ്കുകൊള്ളാൻ ഒരു…

അത്ര കൂളല്ല പുത്തൻ കളിയിടങ്ങൾ

ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുകയാണ് ലോകം. എല്ലാം എളുപ്പവും വേഗവുമാക്കാനുള്ള നിരവധി സാങ്കേതിക വിദ്യകളാണ് ദിനംപ്രതി വിപണിയിലേക്ക് ഒഴുകിയെത്തുന്നത്. കായിക രംഗത്ത്, പ്രത്യേകിച്ച് ഫുട്ബോൾ രംഗത്ത് അങ്ങനെയുണ്ടായ വലിയ മാറ്റമാണ് ഈ അടുത്തായി…

ഡിയർ ഫെർഗി , യൂ ആർ അവർ ബോസ്

1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ, ബാർസലോണ ന്യൂ ക്യാമ്പ് സ്റ്റേഡിയത്തിൽ ആവേശക്കൊടുമുടിയിൽ നടന്നു കൊണ്ടിരിക്കുന്നു. സ്കോർ ബോർഡിൽ സമനില. കളി അവസാനിക്കാൻ സെക്കൻ്റുകൾ മാത്രം ബാക്കി. കുമ്മായവരകൾക്കിപ്പുറം തന്റെ കളിക്കാരെ പ്രതീക്ഷയോടെ നോക്കി മധ്യവയസ്സ്…

ഡീഗോയൊഴിഞ്ഞ ഫുട്ബാൾ ഗാലെറിക്ക് ഇന്നേക്ക് ഒരാണ്ട്

മറഡോണയെന്ന ഇതിഹാസം വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ലോക ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ മറഡോണയെയും അദേഹത്തിന്റെ കളി നിമിഷങ്ങളെയും ആരാധകർ ഇന്നും പഴയ ആവേശത്തോടെ നെഞ്ചേറ്റുന്നു. മറഡോണ പുഴ പോലെ ഒഴുകിയ വ്യക്തിയായിരുന്നു.…