Footy Times

ഡിയർ ഫെർഗി , യൂ ആർ അവർ ബോസ്

1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ, ബാർസലോണ ന്യൂ ക്യാമ്പ് സ്റ്റേഡിയത്തിൽ ആവേശക്കൊടുമുടിയിൽ നടന്നു കൊണ്ടിരിക്കുന്നു. സ്കോർ ബോർഡിൽ സമനില. കളി അവസാനിക്കാൻ സെക്കൻ്റുകൾ മാത്രം ബാക്കി. കുമ്മായവരകൾക്കിപ്പുറം തന്റെ കളിക്കാരെ പ്രതീക്ഷയോടെ നോക്കി മധ്യവയസ്സ്…