ബുകയോ സാക അഥവാ ഫുട്ബോൾ മൈതാനത്തെ ആത്മധൈര്യത്തിൻ്റെ ആൾരൂപം Abdul Jaleel M നവം 22, 2022 0 യൂറോ 2020 ഫൈനലിൽ ഇറ്റലിക്കെതിരിൽ അവസാന പനാൽട്ടി കിക്ക് എടുത്ത്, അതിലൂടെ ഇംഗ്ലണ്ടിന് കിരീടം നഷ്ടമായ അന്നാണ്, അതെ തുടർന്ന് വംശീയ അധിക്ഷേപത്തിന് ഇരയാക്കപെട്ട…