Footy Times

വിരിയുമോ വീണ്ടുമൊരു സ്പാനിഷ് വസന്തം

ഖത്തറിന്റെ മൈതാനങ്ങളിൽ നിന്നുയരുന്ന കാൽപന്തുകളിയുടെ ആവേശവും ആരവവും ലോകത്താകമാനം അലയടിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഏതാനും മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ അത്യുജ്ജലമായ പോരാട്ടങ്ങൾക്കും അപ്രതീക്ഷിതമായ അട്ടിമറികൾക്കും ഫുട്ബോൾ ലോകം സാക്ഷ്യം…