Footy Times

സന്ദീബ് സിങ്ങുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ പ്രതിരോധ നിരയിലെ സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 2020 ഡിസംബറില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയിലെത്തിയ ഈ 27കാരന്‍, കഴിഞ്ഞ രണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)…

പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ….

ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ് ഫൈനലിന് പോർച്ചുഗൽ യോഗ്യത നേടി. ഇന്ന് പ്ലേ ഓസ് സെമി ഫൈനലിൽ തുർക്കിയെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകളാണ് വിജയിച്ചത്. ഇന്ന് തുടക്കത്തിൽ പോർച്ചുഗലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. തുടക്കത്തിൽ…

ജപ്പാനും സൗദിയും ഖത്തറിലേക്ക്…

ഓസ്ട്രേലിയെ ജപ്പാൻ വീഴ്ത്തി, ജപ്പാനും സൗദി അറേബ്യയും ഖത്തർ ലോകകപ്പ് യോഗ്യത നേടി. ഏഷ്യയിലെ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഓസ്ട്രേലിയയെ ജപ്പാൻ വീഴ്ത്തി കൊണ്ട് ലോകകപ്പ് യോഗ്യത നേടി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജപ്പാൻ വിജയിച്ചത്.…

ഐ എസ് എല്‍ സെമി: ആദ്യപാദം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എല്‍ സെമിഫൈനലിന്റെ ആദ്യ പാദം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഗോവയില്‍ നടന്ന സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂരിനെയാണ് കൊമ്പന്‍മാര്‍ വീഴ്ത്തിയത്. സൂപ്പര്‍ താരം സഹല്‍ അബ്ദുസമദ് ആണ് ഗോള്‍ അടിച്ചത്.…

സാവി യുഗം; ജയം തുടർന്ന് ബാർസ

സ്പാനിഷ് ലാ ലീഗയിൽ സാവിക്ക് കീഴിൽ ബാഴ്‌സലോണയുടെ ഉയിർത്തെഴുന്നേപ്പ് തുടരുന്നു. ഇന്ന് എൽചെക്ക് എതിരെ 1-0 തിന് പിറകിൽ നിന്ന ശേഷം 2-1 നു ജയം കണ്ടെത്തിയ അവർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ബാഴ്‌സലോണ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ…

ഡർബി ജയിച്ച് സിറ്റി…

മാഞ്ചസ്റ്ററിലെ പ്രതാപ കാലം ഒക്കെ ഇനി യുണൈറ്റഡിന് പറഞ്ഞിരിക്കാം. ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ ഡർബി സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്ററിൽ നീലക്കൊടി പറത്തി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി…

ബൈ ബൈ മുംബൈ… ബ്ലാസ്റ്റേഴ്സ് സെമിയിൽ…

ഐ എസ് എല്ലിൽ 2016ന് ശേഷം ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ. ഇന്ന് കേരളത്തിന് വെല്ലുവിളി ആയിരുന്ന മുംബൈ സിറ്റി ഹൈദരബാദിന് മുന്നിൽ വീണതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്ഥാനം ഉറപ്പായത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്…

ആന്‍ഫീല്‍ഡില്‍ ലീഡ്‌സിനെതിരെ ലിവര്‍പൂളിന്റെ ആറാട്ട്

പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു ലിവര്‍പൂള്‍ മുന്നേറ്റം. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് വെറും മൂന്ന് പോയിന്റ് പിറകില്‍ എത്തി ചെമ്പട. ഇരട്ടഗോളുകള്‍ വീതം നേടിയ മുഹമ്മദ്…

ലീഗിലും അടിതെറ്റി ഇന്റര്‍; തലപ്പത്തെത്താനുള്ള അവസരം പാഴായി

ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള സുവര്‍ണ്ണാവസരം പാഴാക്കി ഇന്റര്‍ മിലാന്‍. ലീഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള  സസോളോയാണ് ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സാന്‍ സിറോയില്‍ വീഴ്ത്തിയത്. പരിക്ക് കാരണം…

ഓബക്ക് ഹാട്രിക്; വലന്‍സിയയുടെ വല നിറച്ച് ബാഴ്‌സ

സ്പാനിഷ് ലാ ലീഗയിൽ പന്ത്രണ്ടാം സ്ഥാനക്കാരായ വലൻസിയക്കെതിരെ വമ്പൻ ജയവുമായി സാവിയുടെ ബാഴ്‌സലോണ. ജയത്തോടെ അത്ലറ്റികോ മാഡ്രിഡിനെ മറികടന്നു ആദ്യ നാലിലെ സ്ഥാനവും ബാഴ്‌സലോണ തിരിച്ചു പിടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്‌സലോണ ആധിപത്യം…