ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ച ‘മാണിക്യം’; ബ്ലാസ്റ്റേഴ്‌സ് ബെഞ്ചിലിരുത്തിയവൻ ഇന്നും കത്തും… JHA മാര് 25, 2026 0 കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം കരിയറിൽ വലിയ കുതിച്ചുചാട്ടം നടത്തുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഒരു മലയാളി നാമം കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്.