അവനെ ടീമിലെത്തിക്കണം; യുവ അർജന്റീനൻ താരത്തെ ടീമിലെത്തിക്കാൻ മിയാമിയോട് നിർദേശിച്ച് മെസ്സി JHA ജനു 17, 2026 0 ഒരു കളിക്കാരൻ എന്നതിലുപരി ലയണൽ മെസ്സിക്ക് ഇന്റർമിയാമിയുടെ ട്രാൻസ്ഫർ നീക്കങ്ങളിലും ഇടപെടാനുള്ള അധികാരമുണ്ട് (lionel messi). അത് കൊണ്ട് തന്നെയാണ് സെർജിയോ…