ഐപിഎൽ 2026 ഫുൾ ഷെഡ്യൂൾ പുറത്ത്; മത്സരക്രമം അറിയാം JHA മാര് 26, 2026 0 ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) 19-ാം സീസണിന്റെ പൂർണ്ണമായ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു
സിഎസ്കെയുടെ പ്ലെയിങ് ഇലവൻ; നിർണായക സൂചന നൽകി ഗെയ്ക്വാദ് JHA മാര് 26, 2026 0 ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്.
ഏറ്റവും മൂല്യമുള്ള 10 ക്രിക്കറ്റ് ക്ലബ്ബുകളുടെ പട്ടിക പുറത്ത്; ഐപിഎൽ ടീമുകളുടെ ആധിപത്യം JHA മാര് 25, 2026 0 പത്താം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന് പോലും 5,810 കോടി രൂപയുടെ മൂല്യമുണ്ട് എന്നത് ഐപിഎല്ലിന്റെ സാമ്പത്തിക കരുത്ത് വ്യക്തമാക്കുന്നു.
ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി; സ്റ്റാർ ബൗളർക്ക് ആദ്യ മൂന്ന് ആഴ്ചകൾ നഷ്ടമാവും JHA മാര് 25, 2026 0 ഏപ്രിൽ പകുതിയോടെ മാത്രമേ താരത്തിന് ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ മൈതാനത്ത് ഇറങ്ങാൻ സാധ്യതയുള്ളൂ.
സിഎസ്കെയ്ക്ക് തലവേദന; പരിശീലന ക്യാമ്പിൽ എത്താതെ നാല് താരങ്ങൾ JHA മാര് 24, 2026 0 ടീം സൈൻ ചെയ്ത നാല് വിദേശ താരങ്ങൾ ഇതുവരെ ചെന്നൈയിലെ പരിശീലന ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.
ആർസിബിയ്ക്ക് തിരിച്ചടി;യുവതാരം ഈ സീസണിൽ കളിക്കില്ല; ഔദ്യോഗിക പ്രഖ്യാപനമെത്തി JHA മാര് 24, 2026 0 ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാമ്പിൽ നിന്ന് നിർണ്ണായകമായ വാർത്ത പുറത്തുവരുന്നു.
സഞ്ജു സേഫല്ല; ഗില്ലിന് ഒരവസരം കൂടി നല്കാൻ ബിസിസിഐ JHA മാര് 16, 2026 0 ടീമിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴും ബിസിസിഐയുടെ 'ഫ്യൂച്ചർ പ്ലാനുകളിൽ' ഗില്ലിന് ലഭിക്കുന്ന മുൻഗണന സഞ്ജുവിന് തലവേദനയാകും.