ഏറ്റവും മൂല്യമുള്ള 10 ക്രിക്കറ്റ് ക്ലബ്ബുകളുടെ പട്ടിക പുറത്ത്; ഐപിഎൽ ടീമുകളുടെ ആധിപത്യം JHA മാര് 25, 2026 0 പത്താം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന് പോലും 5,810 കോടി രൂപയുടെ മൂല്യമുണ്ട് എന്നത് ഐപിഎല്ലിന്റെ സാമ്പത്തിക കരുത്ത് വ്യക്തമാക്കുന്നു.