‘ ഫൈനലിസ്മ’ നടക്കും; നിർണായക തീരുമാനവുമായി യുവേഫയും കോൺമെബോളും; അപ്‌ഡേറ്റ് ഇതാ JHA മാര് 3, 2026 0 ഫൈനലിസിമ ടൂർണമെന്റ് നിലനിർത്തണമെന്ന കാര്യത്തിൽ ഇരു വൻകരകളിലെയും ഭരണസമിതികൾക്ക് ഒരേ അഭിപ്രായമാണുള്ളത്.