Footy Times
The Beautiful Game, Beautifully Told

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാനോളം പുകഴ്ത്തി അമരീന്ദർ സിംഗ്; ക്ലബ്ബിനായി കിരീടം നേടുകയാണ്…

ബ്ലാസ്റ്റേഴ്‌സിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയനായകനായിരിക്കുകയാണ് ഗോൾകീപ്പർ അമരീന്ദർ സിംഗ്. കൊച്ചിയിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ…

ഫിറ്റ്നസ് തിരിച്ചടി, കഴിഞ്ഞ സീസണിലെ ദുരന്തം ആവർത്തിക്കില്ല; ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം…

ഇന്ത്യൻ സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്. ഞായറാഴ്ച നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് ഗോൾ രഹിത സമനിലയിൽ…

ഐഎസ്എൽ മൂന്നാം റൗണ്ടിൽ തീപാറും പോരാട്ടങ്ങൾ, ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി വെല്ലുവിളി; ഫിക്‌സ്ചറുകൾ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക്‌ രണ്ട് അവസാനിച്ചിരിക്കുകയാണ്. മാച്ച് വീക്ക് രണ്ടിൽ വമ്പൻ പോരാട്ടങ്ങളാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. നിലവിൽ മാച്ച്…

ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, കുതിച്ചുചാട്ടവുമായി നോർത്ത് ഈസ്റ്റ്; ഐഎസ്എൽ പോയിന്റ് പട്ടിക…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ മാച്ച് വീക്ക് രണ്ടിന് അവസാനമായിരിക്കുകയാണ്. വമ്പൻ വാശിയേറിയ പോരാട്ടങ്ങൾക്കാണ് രണ്ടാം റൗണ്ട് സാക്ഷിയായത്. നോർത്ത്…

ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ആശങ്ക വേണ്ട, വെസ്റ്റ്വുഡിന് ഇനിയും സമയമുണ്ട്; പിന്തുണയുമായി ഐഎം വിജയൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ 2026/27 സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നോർത്ത് ഈസ്റ്റിനെതിരെയായ ദൈനീയ പ്രകടനത്തിനൊടുവിൽ…

മുംബൈയുടെ വിജയം തട്ടിത്തെറിപ്പിച്ച് പഞ്ചാബ് എഫ്സി; ആവേശപ്പോരാട്ടം സമനിലയിൽ

തിങ്കളാഴ്ച നടന്ന പഞ്ചാബ് എഫ്സി - മുംബൈ സിറ്റി എഫ്സി വാശിയേറിയ പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മുംബൈ…

മലപ്പുറത്തിന്റെ വമ്പൻ തിരിച്ചുവരവ്, ഒന്നാം സ്ഥാനം നിലനിർത്തി കാലിക്കറ്റ് എഫ്സി; സൂപ്പർ ലീഗ് കേരള…

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ആരാധകരെ ആവേശത്തിലാക്കുന്ന മത്സരങ്ങളാണ്…

നോർത്ത് ഈസ്റ്റിനോടേറ്റ തോൽവി; ബ്ലാസ്റ്റേഴ്സ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത, സൂചന നൽകി ആഷ്ലി…

"ഈയൊരു മത്സരംജയിക്കാൻ ഞങ്ങൾ അർഹരായിരുന്നില്ല". നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തോൽവിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞ ആദ്യ…

പ്രതിരോധം തകർന്നു, ബ്ലാസ്റ്റേഴ്‌സ് വീണു! നോർത്ത് ഈസ്റ്റിന് ഗോൾ മഴ വിജയം

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനോട്‌ അടി തെറ്റി കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക്…

രജിസ്ട്രേഷൻ പൂർത്തിയായി, നോർത്ത് ഈസ്റ്റിനെതിരെ ലൂണയുണ്ടാകും; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവാർത്ത

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…