CSK-യ്ക്ക് ഇനിയും പ്ലേ ഓഫിൽ കയറാം; പക്ഷെ, 3 മത്സരങ്ങൾ അനുകൂലമാവണം JHA മേയ് 21, 2026 0 ചെന്നൈയ്ക്ക് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാൻ ചില വഴികൾ ബാക്കിയുണ്ട്. അതിനായി ചെന്നൈ തങ്ങളുടെ അവസാന മത്സരം ജയിക്കുന്നതോടൊപ്പം മറ്റ് മൂന്ന് മത്സരങ്ങളുടെ ഫലങ്ങൾ…