Footy Times
The Beautiful Game, Beautifully Told
Browsing Tag

Indian Premier League

ചൂട് വെല്ലുവിളിയാകുന്നു; ഐപിഎൽ സീസണുകൾ ഒക്ടോബർ മാസത്തിലേക്ക് മാറ്റാൻ ബിസിഐ നീക്കം

ടൂർണമെന്റ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമൽ വ്യക്തമാക്കി.

ഐപിഎൽ 2026 ഫുൾ ഷെഡ്യൂൾ പുറത്ത്; മത്സരക്രമം അറിയാം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) 19-ാം സീസണിന്റെ പൂർണ്ണമായ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു