ഐപിഎല്ലിൽ അവൻ ടെസ്റ്റ് കളിക്കുന്നു; ഇത് വരെ ആകെ നേടിയത് 2 സിക്‌സറുകൾ; സൂപ്പർ താരത്തിനെതിരെ… JHA മേയ് 2, 2026 0 ആകെ നേരിട്ട 117 പന്തുകളിൽ നിന്ന് വെറും 2 സിക്സറുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത് എന്നത് താരത്തിന്റെ പ്രഹരശേഷിയിലെ കുറവ് വ്യക്തമാക്കുന്നു.