ഫ്ലെമിങ്ങിന് പകരം ലോകകപ്പ് വിന്നിങ് പരിശീലകൻ സിഎസ്കെയിലേക്ക് JHA മേയ് 24, 2026 0 ഫ്ലെമിങ്ങിന്റെ കാര്യത്തിൽ സിഎസ്കെ മറ്റു ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ.
സഞ്ജു, പരാഗ്, കംബോജ് ടീമിൽ: അഫ്ഘാനെതിരെയുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് JHA മേയ് 7, 2026 0 ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾ ടീമിൽ സ്ഥാനം ഉറപ്പിക്കും.
വൈഭവ് അടക്കം 3 പുതുമുഖങ്ങൾ ഇന്ത്യൻ ടീമിലേക്ക്; അയർലാൻഡ് പരമ്പരയ്ക്കുള്ള സാധ്യത സ്‌ക്വാഡ് കാണാം JHA മേയ് 5, 2026 0 സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുന്ന സാഹചര്യത്തിൽ ശ്രേയസ് അയ്യർ ടീമിനെ നയിക്കാനാണ് കൂടുതൽ സാധ്യത.
സിഎസ്കെയിൽ വൻ അഴിച്ചുപണി; രണ്ട് യുവതാരങ്ങൾക്ക് അരങ്ങേറ്റം? നിർണായക മാറ്റങ്ങൾ വരുന്നു JHA മേയ് 2, 2026 0 ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് സുരക്ഷിതമായി മുന്നോട്ട് പോകാൻ സാധിക്കൂ.
സിഎസ്കെയുടെ പ്ലെയിങ് ഇലവൻ; നിർണായക സൂചന നൽകി ഗെയ്ക്വാദ് JHA മാര് 26, 2026 0 ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്.
സഞ്ജു സേഫല്ല; ഗില്ലിന് ഒരവസരം കൂടി നല്കാൻ ബിസിസിഐ JHA മാര് 16, 2026 0 ടീമിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴും ബിസിസിഐയുടെ 'ഫ്യൂച്ചർ പ്ലാനുകളിൽ' ഗില്ലിന് ലഭിക്കുന്ന മുൻഗണന സഞ്ജുവിന് തലവേദനയാകും.