കൊമ്പൻസും കോഴിക്കോടും കട്ടക്ക് : ആവേശപ്പോരാട്ടം സമനിലയിൽ Muhammed Vaseem സെപ് 10, 2024 0 ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ ആവേശപ്പോരിനൊടുവിൽ കാലിക്കറ്റ് എഫ്.സി യും തിരുവനന്തപുരം കൊമ്പൻസും സമനിലയിൽ പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ …