Footy Times
The Beautiful Game, Beautifully Told

ഡോർട്ട്മുണ്ടുമായി കൈകോർക്കാൻ ബ്ലാസ്റ്റേഴ്സ്? കൊച്ചിയിൽ നിർണായക ചർച്ചകൾക്ക് സാധ്യത…

പുതിയ നിക്ഷേപകർ വന്നതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല കാലം തുടങ്ങി എന്ന് തന്നെ പറയാം. നിലവിൽ ചെറിയൊരു സമയം കൊണ്ട് തന്നെ 2026/27 സീസൺ മുന്നോടിയായി…

യൂട്യൂബിൽ തരംഗമായി ഐഎസ്എൽ; ആദ്യ ആഴ്ചയിൽ 6.5 കോടി കാഴ്ചക്കാർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയിട്ടുള്ളത്. ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ കോടിക്കണക്കിന് ആരാധകരാണ് യൂട്യൂബ് വഴി മാത്രം…

സൗത്ത് ഇന്ത്യൻ ദർബി, തുടർവിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എൽ മാച്ച് വീക്ക്‌ രണ്ട് ഫിക്സ്ചറുകൾ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് ഒന്ന് അവസാനിച്ചിരിക്കുകയാണ്. മാച്ച് വീക്ക് ഒന്നിൽ തന്നെ വമ്പൻ പോരാട്ടങ്ങളാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. നിലവിൽ മാച്ച്…

ആദ്യ ആഴ്ചയിൽ ബ്ലാസ്റ്റേഴ്സ് രാജാക്കന്മാർ, മോഹൻ ബഗാൻ പന്ത്രണ്ടാമത്; പോയിന്റ് പട്ടിക…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ മാച്ച് വീക്ക് ഒന്നിന് അവസാനമായിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ആദ്യ ആഴ്ചയിൽ തന്നെ വമ്പൻ പോരാട്ടങ്ങളാണ് അരങ്ങേറിയത്. വമ്പൻ…

ആദ്യ മിനിറ്റിൽ ഗോൾ, അവസാന നിമിഷം വിജയഗോൾ; മുൻ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ മികവിൽ പഞ്ചാബിന് ആവേശവിജയം

2026/27 സീസണിന് വിജയത്തോടെ തുടങ്ങി പഞ്ചാബ് എഫ്സി. അവസാന നിമിഷം വരെ നീണ്ട വാശിയേറിയ പോരാട്ടത്തിൽ ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…

വിജയത്തുടർച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; അടുത്ത എതിരാളികൾ കരുത്തന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് രണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് കരുത്തന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റിന്റെ ഹോം…

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ കുതിപ്പ്, മലപ്പുറവും തൃശൂരും പിന്നിൽ; പോയിന്റ് പട്ടിക…

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ആരാധകരെ ആവേശത്തിലാക്കുന്ന മത്സരങ്ങളാണ്…

സനാനും എബിൻദാസും അൺഫിറ്റ്; മലയാളി താരങ്ങളുടെ ഫിറ്റ്നസിൽ ആശങ്ക തുറന്നുപറഞ്ഞ് വെസ്റ്റ്വുഡ്

സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ സാധിച്ചെങ്കിലും പല താരങ്ങളുടെ ഫിറ്റ്നസിൽ ആശങ്കയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി…

ഇന്റർ കാശിക്കെതിരെ കളം ഭരിച്ച് ഫ്രെഡി; ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ താരത്തിന്റെ തകർപ്പൻ പ്രകടനം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനമാണ് 24 കാരനായ ഫ്രെഡി ലല്ലവ്മ കാഴ്ച്ചവെച്ചത്. മത്സരത്തിൽ…

ഗുർമീത് രക്ഷകൻ, ജിതിൻ വിജയശിൽപി; മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റിന് തകർപ്പൻ തുടക്കം

സീസണിലെ ആദ്യ മത്സരത്തിൽ തന്നെ വമ്പന്മാരായ മോഹൻ ബഗാൻ സുപ്പർ ജെയ്ന്റ്സിനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോർത്ത്…