എക്സ്ട്രാ ടൈമിൽ രക്ഷകനായി മാർട്ടിനല്ലി; ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ റൗണ്ട് ഓഫ് 16ൽ Abhishek KR ജൂണ്‍ 30, 2026 0 2026 ലോകകപ്പിലെ റൗണ്ട് ഓഫ് 32ൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ഈയൊരു വിജയത്തോടെ ബ്രസീൽ റൗണ്ട് ഓഫ് 16…