സൂപ്പർ ലീഗ് കേരള പോയിന്റ് പട്ടിക: ഒന്നാം സ്ഥാനത്ത് കാലിക്കറ്റ് എഫ്‌സി; മുന്നേറ്റം തുടർന്ന് മലപ്പുറം…
സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ ഒൻപതാം ആഴ്ചയിലെ മത്സരങ്ങൾ പൂർത്തിയായതോടെ പോയിന്റ് പട്ടികയിൽ നിർണായക മാറ്റങ്ങൾ. ഒൻപത് മത്സരങ്ങൾ വീതം കളിച്ച ടീമുകളിൽ…