ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയ്ക്ക് വമ്പൻ കരുത്ത്; മോമോ യാൻസാനെ കൊമ്പന്മാരിൽ Abhishek KR ഒക്ട് 8, 2026 0 മുന്നേറ്റ നിരയുടെ മൂർച്ച കൂട്ടാനായി ഗിനിയൻ മുന്നേറ്റ താരം മോമോ യാൻസെയ്നെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് തന്നെയാണ് ഈയൊരു കാര്യം…