സ്റ്റാറും സോണിയുമല്ല; ഇന്ത്യയിൽ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുക പുതിയ ചാനൽ വഴി JHA മേയ് 24, 2026 0 മുൻനിര ചാനലുകൾ പിൻവാങ്ങിയതോടെ ഇന്ത്യയിൽ ഇത്തവണ ലോകകപ്പ് കാണാൻ കഴിയില്ലേ എന്ന ഭീതിയിലായിരുന്ന ആരാധകർക്ക് ഈ വാർത്ത വലിയ ആശ്വാസമാണ് പകരുന്നത്.