വിബിന്റെ ഗോളിൽ മതിമറന്ന് വെസ്റ്റ്വുഡ്, കോറുവിന്റെ പാസിനും പ്രശംസ; പരിശീലകന്റെ വാക്കുകൾ ഇങ്ങനെ
സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്റർ കാശിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസൺ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്…