Footy Times

ഐപിഎൽ 2026 ഫുൾ ഷെഡ്യൂൾ പുറത്ത്; മത്സരക്രമം അറിയാം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) 19-ാം സീസണിന്റെ പൂർണ്ണമായ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു

0

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) 19-ാം സീസണിന്റെ പൂർണ്ണമായ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു (IPL 2026 Full Schedule).

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പരിഗണിച്ച് ആദ്യ ഘട്ടത്തിൽ ഏപ്രിൽ 12 വരെയുള്ള 20 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലീഗ് ഘട്ടത്തിലെ ബാക്കി 50 മത്സരങ്ങളുടെ കൂടി വിവരങ്ങൾ പുറത്തു വന്നതോടെ ഐപിഎൽ ആവേശം അതിന്റെ പൂർണ്ണതയിലെത്തിയിരിക്കുകയാണ്.

REALTED READS: സിഎസ്കെയുടെ പ്ലെയിങ് ഇലവൻ; നിർണായക സൂചന നൽകി ഗെയ്ക്‌വാദ്

ഏറ്റവും മൂല്യമുള്ള 10 ക്രിക്കറ്റ് ക്ലബ്ബുകളുടെ പട്ടിക പുറത്ത്; ഐപിഎൽ ടീമുകളുടെ ആധിപത്യം

IPL 2026 Full Schedule

മത്സരം തീയതി ദിവസം സമയം ടീമുകൾ വേദി
1 28-Mar-26 Sat 7:30 PM സൺറൈസേഴ്‌സ് – ആർസിബി ബെംഗളൂരു
2 29-Mar-26 Sun 7:30 PM കെകെആർ – മുംബൈ ഇന്ത്യൻസ് മുംബൈ
3 30-Mar-26 Mon 7:30 PM സിഎസ്കെ – രാജസ്ഥാൻ റോയൽസ് ഗുവാഹത്തി
4 31-Mar-26 Tue 7:30 PM ഗുജറാത്ത് ടൈറ്റൻസ് – പഞ്ചാബ് കിങ്‌സ് ചണ്ഡീഗഡ്
5 01-Apr-26 Wed 7:30 PM ഡൽഹി ക്യാപിറ്റൽസ് – ലഖ്‌നൗ ലഖ്‌നൗ
6 02-Apr-26 Thu 7:30 PM സൺറൈസേഴ്‌സ് – കെകെആർ കൊൽക്കത്ത
7 03-Apr-26 Fri 7:30 PM പഞ്ചാബ് കിങ്‌സ് – സിഎസ്കെ ചെന്നൈ
8 04-Apr-26 Sat 3:30 PM മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ് ഡൽഹി
9 04-Apr-26 Sat 7:30 PM രാജസ്ഥാൻ റോയൽസ് – ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ്
10 05-Apr-26 Sun 3:30 PM ലഖ്‌നൗ – സൺറൈസേഴ്‌സ് ഹൈദരാബാദ്
11 05-Apr-26 Sun 7:30 PM സിഎസ്കെ – ആർസിബി ബെംഗളൂരു
12 06-Apr-26 Mon 7:30 PM പഞ്ചാബ് കിങ്‌സ് – കെകെആർ കൊൽക്കത്ത
13 07-Apr-26 Tue 7:30 PM മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് ഗുവാഹത്തി
14 08-Apr-26 Wed 7:30 PM ഗുജറാത്ത് ടൈറ്റൻസ് – ഡൽഹി ക്യാപിറ്റൽസ് ഡൽഹി
15 09-Apr-26 Thu 7:30 PM ലഖ്‌നൗ – കെകെആർ കൊൽക്കത്ത
16 10-Apr-26 Fri 7:30 PM ആർസിബി – രാജസ്ഥാൻ റോയൽസ് ഗുവാഹത്തി
17 11-Apr-26 Sat 3:30 PM സൺറൈസേഴ്‌സ് – പഞ്ചാബ് കിങ്‌സ് ചണ്ഡീഗഡ്
18 11-Apr-26 Sat 7:30 PM ഡൽഹി ക്യാപിറ്റൽസ് – സിഎസ്കെ ചെന്നൈ

2

മത്സരം തീയതി ദിവസം സമയം ടീമുകൾ വേദി
19 12-Apr-26 Sun 3:30 PM ഗുജറാത്ത് ടൈറ്റൻസ് – ലഖ്‌നൗ ലഖ്‌നൗ
20 12-Apr-26 Sun 7:30 PM ആർസിബി – മുംബൈ ഇന്ത്യൻസ് മുംബൈ
21 13-Apr-26 Mon 7:30 PM രാജസ്ഥാൻ റോയൽസ് – സൺറൈസേഴ്‌സ് ഹൈദരാബാദ്
22 14-Apr-26 Tue 7:30 PM കെകെആർ – സിഎസ്കെ ചെന്നൈ
23 15-Apr-26 Wed 7:30 PM ലഖ്‌നൗ – ആർസിബി ബെംഗളൂരു
24 16-Apr-26 Thu 7:30 PM പഞ്ചാബ് കിങ്‌സ് – മുംബൈ ഇന്ത്യൻസ് മുംബൈ
25 17-Apr-26 Fri 7:30 PM കെകെആർ – ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ്
26 18-Apr-26 Sat 3:30 PM ഡൽഹി ക്യാപിറ്റൽസ് – ആർസിബി ബെംഗളൂരു
27 18-Apr-26 Sat 7:30 PM സിഎസ്കെ – സൺറൈസേഴ്‌സ് ഹൈദരാബാദ്
28 19-Apr-26 Sun 3:30 PM രാജസ്ഥാൻ റോയൽസ് – കെകെആർ കൊൽക്കത്ത
29 19-Apr-26 Sun 7:30 PM ലഖ്‌നൗ – പഞ്ചാബ് കിങ്‌സ് ചണ്ഡീഗഡ്
30 20-Apr-26 Mon 7:30 PM മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ്
31 21-Apr-26 Tue 7:30 PM ഡൽഹി ക്യാപിറ്റൽസ് – സൺറൈസേഴ്‌സ് ഹൈദരാബാദ്
32 22-Apr-26 Wed 7:30 PM രാജസ്ഥാൻ റോയൽസ് – ലഖ്‌നൗ ലഖ്‌നൗ
33 23-Apr-26 Thu 7:30 PM സിഎസ്കെ – മുംബൈ ഇന്ത്യൻസ് മുംബൈ
34 24-Apr-26 Fri 7:30 PM ഗുജറാത്ത് ടൈറ്റൻസ് – ആർസിബി ബെംഗളൂരു
35 25-Apr-26 Sat 3:30 PM പഞ്ചാബ് കിങ്‌സ് – ഡൽഹി ക്യാപിറ്റൽസ് ഡൽഹി
36 25-Apr-26 Sat 7:30 PM സൺറൈസേഴ്‌സ് – രാജസ്ഥാൻ റോയൽസ് ജയ്പൂർ

3

മത്സരം തീയതി ദിവസം സമയം ടീമുകൾ വേദി
37 26-Apr-26 Sun 3:30 PM സിഎസ്കെ – ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ്
38 26-Apr-26 Sun 7:30 PM കെകെആർ – ലഖ്‌നൗ ലഖ്‌നൗ
39 27-Apr-26 Mon 7:30 PM ആർസിബി – ഡൽഹി ക്യാപിറ്റൽസ് ഡൽഹി
40 28-Apr-26 Tue 7:30 PM രാജസ്ഥാൻ റോയൽസ് – പഞ്ചാബ് കിങ്‌സ് ചണ്ഡീഗഡ്
41 29-Apr-26 Wed 7:30 PM സൺറൈസേഴ്‌സ് – മുംബൈ ഇന്ത്യൻസ് മുംബൈ
42 30-Apr-26 Thu 7:30 PM ആർസിബി – ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ്
43 01-May-26 Fri 7:30 PM ഡൽഹി ക്യാപിറ്റൽസ് – രാജസ്ഥാൻ റോയൽസ് ജയ്പൂർ
44 02-May-26 Sat 7:30 PM മുംബൈ ഇന്ത്യൻസ് – സിഎസ്കെ ചെന്നൈ
45 03-May-26 Sun 3:30 PM കെകെആർ – സൺറൈസേഴ്‌സ് ഹൈദരാബാദ്
46 03-May-26 Sun 7:30 PM പഞ്ചാബ് കിങ്‌സ് – ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ്
47 04-May-26 Mon 7:30 PM ലഖ്‌നൗ – മുംബൈ ഇന്ത്യൻസ് മുംബൈ
48 05-May-26 Tue 7:30 PM സിഎസ്കെ – ഡൽഹി ക്യാപിറ്റൽസ് ഡൽഹി
49 06-May-26 Wed 7:30 PM പഞ്ചാബ് കിങ്‌സ് – സൺറൈസേഴ്‌സ് ഹൈദരാബാദ്
50 07-May-26 Thu 7:30 PM ആർസിബി – ലഖ്‌നൗ ലഖ്‌നൗ
51 08-May-26 Fri 7:30 PM കെകെആർ – ഡൽഹി ക്യാപിറ്റൽസ് ഡൽഹി
52 09-May-26 Sat 7:30 PM ഗുജറാത്ത് ടൈറ്റൻസ് – രാജസ്ഥാൻ റോയൽസ് ജയ്പൂർ
53 10-May-26 Sun 3:30 PM ലഖ്‌നൗ – സിഎസ്കെ ചെന്നൈ
54 10-May-26 Sun 7:30 PM മുംബൈ ഇന്ത്യൻസ് – ആർസിബി റായ്‌പൂർ

4

മത്സരം തീയതി ദിവസം സമയം ടീമുകൾ വേദി
55 11-May-26 Mon 7:30 PM ഡൽഹി ക്യാപിറ്റൽസ് – പഞ്ചാബ് കിങ്‌സ് ധർമ്മശാല
56 12-May-26 Tue 7:30 PM സൺറൈസേഴ്‌സ് – ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ്
57 13-May-26 Wed 7:30 PM കെകെആർ – ആർസിബി റായ്‌പൂർ
58 14-May-26 Thu 7:30 PM മുംബൈ ഇന്ത്യൻസ് – പഞ്ചാബ് കിങ്‌സ് ധർമ്മശാല
59 15-May-26 Fri 7:30 PM സിഎസ്കെ – ലഖ്‌നൗ ലഖ്‌നൗ
60 16-May-26 Sat 7:30 PM ഗുജറാത്ത് ടൈറ്റൻസ് – കെകെആർ കൊൽക്കത്ത
61 17-May-26 Sun 3:30 PM ആർസിബി – പഞ്ചാബ് കിങ്‌സ് ധർമ്മശാല
62 17-May-26 Sun 7:30 PM രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപിറ്റൽസ് ഡൽഹി
63 18-May-26 Mon 7:30 PM സൺറൈസേഴ്‌സ് – സിഎസ്കെ ചെന്നൈ
64 19-May-26 Tue 7:30 PM ലഖ്‌നൗ – രാജസ്ഥാൻ റോയൽസ് ജയ്പൂർ
65 20-May-26 Wed 7:30 PM മുംബൈ ഇന്ത്യൻസ് – കെകെആർ കൊൽക്കത്ത
66 21-May-26 Thu 7:30 PM ഗുജറാത്ത് ടൈറ്റൻസ് – സിഎസ്കെ ചെന്നൈ
67 22-May-26 Fri 7:30 PM ആർസിബി – സൺറൈസേഴ്‌സ് ഹൈദരാബാദ്
68 23-May-26 Sat 7:30 PM പഞ്ചാബ് കിങ്‌സ് – ലഖ്‌നൗ ലഖ്‌നൗ
69 24-May-26 Sun 3:30 PM രാജസ്ഥാൻ റോയൽസ് – മുംബൈ ഇന്ത്യൻസ് മുംബൈ
70 24-May-26 Sun 7:30 PM ഡൽഹി ക്യാപിറ്റൽസ് – കെകെആർ കൊൽക്കത്ത

 

ALSO READ: ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി; സ്റ്റാർ ബൗളർക്ക് ആദ്യ മൂന്ന് ആഴ്ചകൾ നഷ്ടമാവും

English Summary: The BCCI has officially released the IPL 2026 Full Schedule, confirming the second phase fixtures from April 13 to May 24. A total of 70 league matches will be played across 12 venues, including Raipur and Dharamsala, ensuring a grand spectacle for cricket fans worldwide.

CONTENT: IPL 2026 Full Schedule


Discover more from

Subscribe to get the latest posts sent to your email.

Leave a Reply