Footy Times
The Beautiful Game, Beautifully Told

സെമി ഫൈനൽ ടിക്കറ്റിനായി ഇന്ന് സ്പെയിൻ–ബെൽജിയം പോരാട്ടം

അവസാന നാലിലേക്ക് സ്ഥാനം ഉറപ്പിക്കാനായി, രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പെയിൻ ഇന്ന് ബെൽജിയത്തെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ക്കാണ് മത്സരത്തിന്റെ…

എംബാപ്പെയും ഡെംബെലെയും തിളങ്ങി; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

2026 ലോകകപ്പിലെ വാശിയേറിയ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയെ പരാജയപ്പെടുത്തി സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്. എതിരില്ലാത്ത രണ്ട്…

“അർജന്റീന ദുർബലർ; അവരെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും“; അർജന്റീനയെ ആഞ്ഞടിച്ച് സ്വിസ് പരിശീലകൻ

2026 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിന്റെ എതിരാളികൾ കരുത്തന്മാരായ അർജന്റീനയാണ്. ജൂലൈ 12 ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 6:30ക്കാണ് മത്സരത്തിന്റെ…

പോർച്ചുഗലിന് ഇനി പുതിയ യുഗം; ജോർജ് ജീസസ് പരിശീലകനായി ചുമതലയേൽക്കും

2026 ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായത്തോടെ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ആദ്ദേഹത്തിന് പകരമായി റൊണാൾഡോയുടെ…

ക്വാർട്ടറിൽ തീപാറും പോരാട്ടം; ഫ്രാൻസും മൊറോക്കോയും നേർക്കുനേർ, സാധ്യത ഇലവൻ ഇങ്ങനെ…

2026 ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ന് യൂറോപ്യൻ കരുത്തന്മാരായ ഫ്രാൻസ്  ആഫ്രിക്കൻ കരുത്തന്മാരായ…

യുഎസ്എ, പോർച്ചുഗൽ ടീമുകളുടെ പുറത്താകൽ തിരിച്ചടിയായി; ലോകകപ്പ് ക്വാർട്ടർ ഫൈനൽ ടിക്കറ്റ് നിരക്ക്…

ഫിഫ ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ കളി കാണാൻ വന്ന ലോകകപ്പാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ കഴിയുമ്പോൾ…

ഫ്രാൻസ്–മൊറോക്കോ പോരാട്ടത്തിന് അഞ്ച് അർജന്റീന റഫറിമാർ; ഫിഫയുടെ തീരുമാനത്തിൽ വിവാദം

മൊറോക്കോയ്‌ക്കെതിരായ ഫ്രാൻസിന്റെ 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിനുള്ള മാച്ച് ഒഫീഷ്യൽസിനെ ഫിഫ സ്ഥിരീകരിച്ചിരിക്കുകയാണ്. അർജന്റീനയിൽ നിന്നുള്ള ഒരു മുഴുവൻ…

കിരീടപ്പോരിലേക്ക് ഇനി എട്ട് ടീമുകൾ; ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ഇതാ…

2026 ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് വെറും എട്ട് ടീമുകളാണ്. നിരവധി അവിസ്മരണീയ മത്സരങ്ങൾക്കും പ്രധാന അട്ടിമറികൾക്കും വഴിയൊരുക്കിയ നാടകീയമായ റൗണ്ട് ഓഫ് 16ന്…

അർജന്റീനയുടെ വിജയത്തിന് പിന്നാലെ വിവാദം; റഫറിയെതിരെ രൂക്ഷ വിമർശനവുമായി ഈജിപ്ത് താരം

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ ഈജിപ്ത് ഫോർവേഡ് മൊസ്തഫ സിക്കോ മാച്ച് ഒഫീഷ്യലുകൾക്കെതിരെ രൂക്ഷമായ…

രണ്ട് ഗോളിന് പിന്നിൽ നിന്ന് അർജന്റീനയുടെ അത്ഭുത തിരിച്ചുവരവ്; ക്വാർട്ടറിൽ മെസ്സിയും സംഘവും

വാശിയേറിയ പോരാട്ടത്തിൽ വമ്പൻ തിരിച്ചുവരവിനടുവിൽ ഈജിപ്തിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ യോഗ്യത നേടി അർജന്റീന. രണ്ട് ഗോളുകൾക്ക് പിറകിൽ പോയതിന് ശേഷം മൂന്ന്…