ഹാട്രിക്ക് മികവിൽ ഡെംബെലെ; നോർവേ തകർത്ത് ഫ്രാൻസ്, സെനഗലിനും വിജയം Abhishek KR ജൂണ്‍ 27, 2026 0 ഫിഫ ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഫ്രാൻസിന് വമ്പൻ വിജയം. കരുത്തന്മാരായ നോർവേയാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു…