സനാനായി വമ്പൻ പോര്! ഈസ്റ്റ് ബംഗാളോ ബ്ലാസ്റ്റേഴ്‌സോ? മലയാളി താരത്തെ സ്വന്തമാക്കാൻ നീക്കം ശക്തം
ജംഷഡ്പൂർ എഫ്‌സി ഐഎസ്എൽ കളിക്കില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചതോടെ, ടീമിലെ വമ്പന്മാരെ റാഞ്ചാൻ ഒരുങ്ങുകയാണ് മറ്റ് ഐഎസ്എൽ ക്ലബ്ബുകൾ. അതിൽ ഏറ്റവും എടുത്തു…