റൊണാൾഡോയ്ക്ക് ആദരവുമായി നൈക്ക്; CR7ന്റെ പേരിൽ പുതിയ ബൂട്ട് പുറത്തിറക്കി Abhishek KR ജൂണ്‍ 25, 2026 0 ഒട്ടേറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഒടുവിൽ വിമർശകരുടെ വായടപ്പിക്കും വിതമുള്ള പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരെ കാഴ്ചവെച്ചത്. …