Footy Times

ബ്യൂണസ് ഐറസിൽ ബ്രസീൽ തരിപ്പണം

ചിരവൈരികളായ ബ്രസീലിനെ സ്വന്തം മൈതാനത്ത് തകർത്തെറിഞ്ഞ് അർജൻ്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്കലോണിയുടെ സംഘം വിജയിച്ചത്. ആദ്യ പാദത്തിലെ തോൽവിക്ക് പകരം…

വിനീഷ്യസ് ഗോളിൽ ബ്രസീൽ

വിനീഷ്യസ് ജൂണിയറിൻ്റെ ഇഞ്ചുറി ടൈം ഗോളിൽ കൊളംബിയയെ പരാജയപ്പെടുത്തി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാനറികളുടെ ജയം. ജയത്തോടെ ലോകകപ്പ് യോഗ്യത പട്ടികയിൽ…

ബാർസ ഒസാസുന മത്സരം മാർച്ച് 27ന്

ടീം ഡോക്ടർ കാൾസ് ഗാർഷ്യ മരണപ്പെട്ടതിനെ തുടർന്ന് മാറ്റിവെച്ച ബാർസ - ഒസാസുന മത്സരം മാർച്ച് 27 ന് നടക്കും. മാർച്ച് 10നാണ് മത്സരത്തിന് ഏതാനും മണിക്കൂറുകൾക്കു…

ഒരു ബാർസലോണൻ കംബാക്ക്

അത്ലറ്റിക്കോ മാഡ്രിഡിൻ്റെ വല നിറച്ച് ബാർസലോണ. നിർണായകമായ ലാ ലീഗാ പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കറ്റാലൻമാരുടെ വിജയം. മത്സരത്തിൻ്റെ 70 മിനിറ്റ്…

കരബാവോ കപ്പ് ന്യൂകാസ്റ്റിലിന്

കിരീട ഫേവറിറ്റുകളായ ലിവർപൂളിനെ മലർത്തിയടിച്ച് കരബാവോ കപ്പ് ജേതാക്കളായി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസ്റ്റിലിൻ്റെ ജയം.…

തിരിച്ച് വരവിന്റെ പാതയിൽ ബെറ്റിസ്

ലെഗാനസിനെതിരെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കി റയൽ ബെറ്റിസ്. മാർച്ച് മാസത്തിൽ റയൽ മാഡ്രിഡിനെ ഉൾപ്പെടെ പരാജയപ്പെടുത്തി അപരാജിത കുതിപ്പ്…

കലാശപോരിൽ സമനില

ഐ.എസ്.എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനേതിരെ സമനിലയുമായി ഹൈദരാബാദ്. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പുറകിൽ പോയ…

ക്വാർട്ടറിൽ ആർനേക്ക് സ്ലോട്ടില്ല

ലിവർപൂളിനെ ആൻഫീൽഡിൽ ഷൂട്ടൗട്ടിൽ മറികടന്ന് പി. എസ്.ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. ആദ്യ പാദത്തിൻ്റെ മുൻതൂക്കവുമായി സ്വന്തം ഹോമിൽ ഇറങ്ങിയ ലിവർപൂളിന്…

യമാൽ ചിറകിലേറി ബാർസ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫികയെ 3-1ന് പഞ്ഞിക്കിട്ട് ബാർസ. ഇരട്ട ഗോളുകളുമായി റാഫിന്യ ഗോൾവേട്ട പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ ഗോളടിച്ചും…

യൂറോപ്പ ലീഗ് : യുണൈറ്റഡിന് സമനില , ടോട്ടൻഹാമിന് തോൽവി

യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡാണ് യുണൈറ്റഡിനെ വരിഞ്ഞുമുറുക്കിയത്. 57ാം മിനിറ്റിൽ സിർക്ക്‌സിയുടെ…