ഐ ലീഗ് : മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും
നീണ്ട ഇടവേളക്ക് ശേഷം ഐ ലീഗ് മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഗോകുലം കേരള എവേ മത്സരത്തിൽ ഡൽഹിയെ നേരിടുമ്പോൾ വൈകീട്ട് 3:30 ന് ചർച്ചിൽ ബ്രദേഴ്സ് നംധാരി മത്സരം നടക്കും.
നിലവിൽ എല്ലാ ടീമും 6 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ നാലു ജയവും ഓരോ സമനിലയും തോൽവിയും ഉൾപ്പടെ 13 പോയിൻ്റുമായി ചർച്ചിൽ ബ്രദേഴ്സാണ് പട്ടികയിൽ ഒന്നാമത്. ഇൻ്റർ കാശി , ഡെമ്പോ എഫ്.സി ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.
Related Posts
Discover more from
Subscribe to get the latest posts sent to your email.