Footy Times

കളഞ്ഞ് കുളിച്ച് സ്റ്റുഗ്ഗാർട്ട്

ലെവർക്കൂസനെതിരെ കിട്ടിയ ലീഡ് കളഞ്ഞ് കുളിച്ച് സ്റ്റുഗ്ഗാർട്ട്. ആദ്യ അൻപത് മിനിറ്റ് രണ്ട് ഗോളിന് ലീഡ് എടുത്ത സംഘം ഒടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക്…

യൂറോപ്പ ലീഗ് : വമ്പന്മാർ പുറത്ത്

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ അടിതെറ്റി വമ്പന്മാർ. ഒളിമ്പ്യാക്കോസ്, എ.എസ് റോമ, അജാക്സ്, ഫെനർബാഷെ തുടങ്ങിയ വമ്പൻ ടീമുകൾക്ക് ക്വാർട്ടർ ഫൈനൽ പ്രവേശനം…

ബ്രൂണോക്ക് ഹാട്രിക്ക് ; യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ

ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് മികവിൽ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന…

അത്ലറ്റിക്കോ കടന്ന് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ബെർത്തുറപ്പിച്ച് റയൽ മാഡ്രിഡ്. നിശ്ചിത സമയത്തിൽ സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അത്ലറ്റിക്കോയെ…

ലിവർപൂളിൻ്റെ ട്രെബിളിന് പ്ലൈമൗത്ത് ട്രബിൾ

സീസണിൽ മികച്ച ഫോം തുടരുന്ന ലിവർപൂളിൻ്റെ ട്രെബിൾ സ്വപ്നത്തിന് വിലങ്ങ് തടിയായി പ്ലൈമൗത്ത്. ചാമ്പ്യൻഷിപ്പിലെ അവസാന സ്ഥാനക്കാരോട് എതിലില്ലാത്ത ഒരു ഗോളിനാണ്…

സൗത്ത് ഡെർബിയിൽ ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ സൗത്ത് ഡെർബിയിൽ ചെന്നൈയിൻ എഫ്സിയെ തകർത്തു വിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊമ്പൻമാരുടെ ജയം. ചെന്നൈ ജവഹർലാൽ…

ബ്ലാസ്റ്റേഴ്സ് റിസർവ്സ് ഗോകുലത്തെ വീഴ്ത്തി; കേരള പ്രീമിയർ ലീഗിന് തുടക്കം

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ ആവേശം നിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന 2024-25 എലൈറ്റ് കേരള പ്രീമിയർ ലീഗ് സീസൺ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്…

യൂറോപ്പ ലീഗ് : യുണൈറ്റഡിനും ടോട്ടൻഹാമിനും ജയം

യൂറോപ്പ ലീഗ് ഏഴാം റൗണ്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും ടോട്ടൻഹാമിനും വിജയം. യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റേഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയപ്പോൾ…

കാലിക്കറ്റ് എഫ്.സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻമാർ

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പ്രഥമ പതിപ്പിൽ കിരീടം കാലിക്കറ്റ് എഫ്.സിയുടേത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫോഴ്‌സ കൊച്ചി എഫ്.സിയെ 2-1 ന്…

സൂപ്പർ ലീഗ് കേരള: കൊമ്പന്മാരെ മലർത്തിയടിച്ച് കാലിക്കറ്റ് ഫൈനലിൽ

സൂപ്പർ ലീഗ് കേരളയുടെ ആദ്യ ഫൈനലിസ്റ്റായി കാലിക്കറ്റ് എഫ് സി. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ തിരുവനന്തപുരം…