Footy Times
The Beautiful Game, Beautifully Told

ഐഎസ്എൽ ഫൈനലിൽ ബെംഗളൂരുവിനെ വീഴ്ത്തി മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് കിരീടം. സ്വന്തം തട്ടകമായ കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന ആവേശകരമായ ഫൈനലിൽ,…

ഡി ബ്രൂയ്‌നെയുടെ മികവിൽ സിറ്റിയുടെ അഞ്ച് ഗോൾ തിരിച്ചുവരവ്

മാഞ്ചസ്റ്റർ: കെവിൻ ഡി ബ്രൂയ്‌നെയുടെ മാന്ത്രിക പ്രകടനത്തിന്റെ മികവിൽ, രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ക്രിസ്റ്റൽ പാലസിനെതിരെ മാഞ്ചസ്റ്റർ സിറ്റി തകർപ്പൻ…

ചരിത്രം കുറിച്ച് ഈസ്റ്റ് ബംഗാൾ; ഇന്ത്യൻ വനിതാ ലീഗ് കിരീടം കൊൽക്കത്തയിലേക്ക്

ഇന്ത്യൻ വനിതാ ലീഗിന് (ഐഡബ്ല്യുഎൽ) പുതിയ ജേതാക്കൾ. ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഈസ്റ്റ്…

ഐ-ലീഗ് കിരീടം ആർക്ക്? ചർച്ചിലിനോ കാശിക്കോ; അന്തിമ തീരുമാനം ഇന്ന്

ഈ സീസണിലെ ഐ-ലീഗ് ഫുട്ബോൾ കിരീട ജേതാക്കളെ നിർണയിക്കുന്ന നിർണായക യോഗം ഇന്ന് നടക്കും. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗോവയുടെ ചർച്ചിൽ…

മുഹമ്മദ് സലാ ലിവർപൂളിൽ തുടരും; 2027 വരെ പുതിയ കരാർ ഒപ്പുവച്ചു

ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സലാ ലിവർപൂളിൽ തുടരാൻ തീരുമാനിച്ചു. ക്ലബ്ബുമായി 2027 ജൂൺ വരെ കാലാവധിയുള്ള പുതിയ കരാറിൽ അദ്ദേഹം ഒപ്പുവെച്ച കാര്യം ലിവർപൂൾ…

ഐഎസ്എൽ ഫൈനൽ ഇന്ന്: കിരീടത്തിനായി മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2024-25 സീസണിലെ കിരീട വിജയികളെ കണ്ടെത്താനുള്ള അന്തിമ പോരാട്ടം ഇന്ന് നടക്കും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ…

നാഷൻസ് ലീഗ്: ജർമനിക്ക് ജയം

നാഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തി ജർമ്മനി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. സാൻ സിറോയിൽ വെച്ച് നടന്ന…

കളഞ്ഞ് കുളിച്ച് സ്റ്റുഗ്ഗാർട്ട്

ലെവർക്കൂസനെതിരെ കിട്ടിയ ലീഡ് കളഞ്ഞ് കുളിച്ച് സ്റ്റുഗ്ഗാർട്ട്. ആദ്യ അൻപത് മിനിറ്റ് രണ്ട് ഗോളിന് ലീഡ് എടുത്ത സംഘം ഒടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക്…

യൂറോപ്പ ലീഗ് : വമ്പന്മാർ പുറത്ത്

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ അടിതെറ്റി വമ്പന്മാർ. ഒളിമ്പ്യാക്കോസ്, എ.എസ് റോമ, അജാക്സ്, ഫെനർബാഷെ തുടങ്ങിയ വമ്പൻ ടീമുകൾക്ക് ക്വാർട്ടർ ഫൈനൽ പ്രവേശനം…

ബ്രൂണോക്ക് ഹാട്രിക്ക് ; യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ

ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് മികവിൽ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന…