“ഈയൊരു വിജയം ഡിയോഗോ ജോട്ടയ്ക്കും പോർച്ചുഗലിനും വേണ്ടി”; മത്സര ശേഷം റൊണാൾഡോയുടെ വാക്കുകൾ…
റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യക്കെതിരായ വിജയത്തിന് ശേഷം പോർച്ചുഗൽ ദേശിയ ടീമും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവരുടെ മുൻ സഹതാരം ഡിയോഗോ ജോട്ടയെ ആദരിച്ചിരിക്കുകയാണ്.
…