Footy Times

ഹാട്രിക് വിനി ; ഡോർട്ട്മുണ്ടിനെ പഞ്ഞിക്കിട്ട് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തിരെ വമ്പൻ ജയം നേടി റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയലിൻ്റെ വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളിന്…

ഗതി പിടിക്കാതെ ഈസ്റ്റ് ബംഗാൾ

തുടർച്ചയായ ആറാം മത്സരത്തിലും പോയിൻ്റ് കണ്ടെത്താനാവാതെ ഈസ്റ്റ് ബംഗാൾ. കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിൻ്റെ…

വീണ്ടും തോറ്റ് ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും തോറ്റ് ഹൈദരാബാദ്. ജംഷെഡ്പൂർ എഫ് സി യുമായി നടന്ന എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്…

സെമി ഫൈനൽ ഉറപ്പിച്ച് കാലിക്കറ്റ്

കേരള സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടർന്ന് കാലിക്കറ്റ് എഫ്.സി. കൊച്ചി ജവഹലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന സൂപ്പർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ…

ഒടുവിൽ കണ്ണൂരിനെ വീഴ്ത്തി കൊമ്പൻസ്

ഒടുവിൽ സൂപ്പർ ലീഗിലെ കണ്ണൂർ വാരിയേഴ്‌സിൻ്റെ അപരാജിത കുതിപ്പിന് അവസാനം. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസാണ്…

ആദ്യ ജയം നേടി മുംബൈ ; വീണ്ടും തോറ്റ് ഈസ്റ്റ് ബംഗാൾ

സീസണിലെ ആദ്യ ജയം നേടി മുംബൈ സിറ്റി എഫ്സി. ഗോവക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം. ഫതോർടയിൽ നടന്ന മത്സരത്തിൽ നിക്കോസ്…

അപരാജിത കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി

ഇന്ത്യൻ സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി. സീസണിലെ അഞ്ചാം മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു…

മാജിക്കൊന്നും വർക്കാവാതെ തൃശ്ശൂർ

കേരള സൂപ്പർ ലീഗിൽ വീണ്ടുമൊരു തോൽവി ഏറ്റുവാങ്ങി തൃശൂർ മാജിക്ക് എഫ്.സി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ മലപ്പുറം എഫ്.സിയാണ്…

അർജൻറീനയെ തകർത്ത് ഫുട്ട്സാൽ കിരീടം നേടി ബ്രസീൽ

ഉസ്ബകിസ്ഥാനിൽ വെച്ച് നടന്ന 2024 ഫിഫ ഫുട്ട്സാൽ ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീലിന് കിരീടം. ഫൈനലിൽ അർജൻറീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തകർത്തത്. ഗ്രൂപ്പ്…

പോഗ്ബ മടങ്ങിയെത്തുന്നു

ഫ്രഞ്ച് സൂപ്പർ തരം പോൾ പോഗ്ബ കളികളത്തിലേക്ക് മടങ്ങിയെത്തുന്നു. ശരീരത്തിൽ ഉത്തേജക മരുന്നിൻ്റെ അംശം കണ്ടെത്തിയതിൻ്റെ പേരിൽ നേരിട്ട 4 വർഷത്തെ വിലക്ക് കോടതി 18…