Footy Times

സൂപ്പർ കോപ്പാ ഇറ്റാലിയ ഫൈനലിൽ മിലാൻ ഡെർബി

സൂപ്പർ കോപ്പാ ഇറ്റാലിയ ഫൈനലിൽ മിലാൻ ഡെർബി. സെമി ഫൈനലിൽ ജുവൻ്റ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് എ.സി മിലാൻ മുന്നേറിയപ്പോൾ അറ്റ്ലഡക്കെതിരെ…

ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡ്

വലൻസിയക്കെതിരെ ഇഞ്ചുറി ടൈം ഗോളിൽ ജയിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ചുവപ്പുകാർഡ് കണ്ടു…

നോർത്തീസ്റ്റിനെ വരിഞ്ഞ് മുറുക്കി മുഹമ്മദൻസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് മുഹമ്മദൻസ് സ്‌പോർട്ടിങ്. ഗുഹവാത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമും…

സാൾട്ട്ലേക്കിൽ മൂന്നടിച്ച് മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ പത്താം വിജയം സ്വന്തമാക്കി മോഹൻ ബഗാൻ. ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബഗാൻ തകർത്തത്. മത്സരത്തിന്റെ ആദ്യ പത്ത്…

കൊമ്പൻ്റെ കൊമ്പൊടിച്ച് ബംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ ആറാം മത്സരത്തിലും തോൽവിയറിയാതെ ബംഗളൂരു എഫ്.സി. കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ബംഗളൂരു സീസണിലെ…

ബയേണിനെ വലിച്ചുകീറി ബാർസ

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശ പോരിൽ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാർസ ലോണ. ബാർസ ക്കായി ക്യാപ്റ്റൻ റാഫീന്യ ഹാട്രിക് നേടിയപ്പോൾ…

ഹാട്രിക് വിനി ; ഡോർട്ട്മുണ്ടിനെ പഞ്ഞിക്കിട്ട് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തിരെ വമ്പൻ ജയം നേടി റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയലിൻ്റെ വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളിന്…

ഗതി പിടിക്കാതെ ഈസ്റ്റ് ബംഗാൾ

തുടർച്ചയായ ആറാം മത്സരത്തിലും പോയിൻ്റ് കണ്ടെത്താനാവാതെ ഈസ്റ്റ് ബംഗാൾ. കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിൻ്റെ…

വീണ്ടും തോറ്റ് ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും തോറ്റ് ഹൈദരാബാദ്. ജംഷെഡ്പൂർ എഫ് സി യുമായി നടന്ന എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്…

സെമി ഫൈനൽ ഉറപ്പിച്ച് കാലിക്കറ്റ്

കേരള സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടർന്ന് കാലിക്കറ്റ് എഫ്.സി. കൊച്ചി ജവഹലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന സൂപ്പർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ…