Footy Times

നാഷണൽ ഗെയിംസ് : കേരള ടീം പ്രഖ്യാപിച്ചു

0

ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന 38മത് നാഷണൽ ഗെയിംസിനുള്ള കേരള പുരുഷ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് കോച്ച് ഷഫീഖ് ഹസ്സനിൻ്റെ നേതൃത്വത്തിൽ അണിനിരത്തുന്നത്. ഈ മാസം 30 മുതലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തുടങ്ങുന്നത്. ഡൽഹി , സർവീസസ് , മണിപ്പൂർ എന്നിവരാണ് കേരളത്തിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകൾ.

22 അംഗ ടീം :

ഗോൾ കീപ്പർ : അൽക്കേഷ് രാജ്, അഭിനവ്, മുഹമ്മദ് ഇക്ബാൽ

പ്രതിരോധ നിര : സച്ചിൻ സുനിൽ, യശിൻ മാലിക്ക്, അജയ് അലക്സ്, ശിനു, ജിദു റോബി, അഫ്‌നാസ്, സന്ദീപ്

മധ്യനിര : ബിജീഷ് ബാലൻ, ആദിൽ, ബിബിൻ ബോബൻ, ജാക്കോബ് ക്രിസ്തുദാസൻ, സൽമാൻ ഫാരിസ്,സെബാസ്റ്റ്യൻ

മുന്നേറ്റം : റിസ്വാൻ ഷൗക്കത്ത്, ഗോകുൽ സന്തോഷ്, മഹേഷ്, ജ്യോതിഷ്, മുഹമ്മദ് ശാദിൽ, ബേബിൾ ഗിരീഷ്

കോച്ച് : ഷഫീഖ് ഹസ്സൻ

അസിസ്റ്റൻ്റ് കോച്ച് : ശസിൻ ചന്ദ്രൻ

ഗോൾകീപ്പർ കോച്ച് : എൽദോ പോൾ

ഫിസിയോ : അദീബ്

ടീം മാനേജർ : രാജീവ്


Discover more from

Subscribe to get the latest posts sent to your email.