Footy Times
Browsing Category

FIFA World Cup

മൊറോക്കോ: ചരിത്രത്തിലെ അറ്റ്ലസ് സിംഹങ്ങൾ

ഏതൊരു യൂറോപ്പിതര രാജ്യങ്ങളെയും പോലെ മൊറോക്കോയും അതിന്റെ ചരിത്രപരമായ കാരണങ്ങളാലാണ് അഥവാ ഫ്രഞ്ച് അധിനിവേശത്തിലൂടെയാണ് ഫുട്ബോളിനെ അറിഞ്ഞത്. തുടക്കകാലങ്ങളിൽ…

വിരിയുമോ വീണ്ടുമൊരു സ്പാനിഷ് വസന്തം

ഖത്തറിന്റെ മൈതാനങ്ങളിൽ നിന്നുയരുന്ന കാൽപന്തുകളിയുടെ ആവേശവും ആരവവും ലോകത്താകമാനം അലയടിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഏതാനും മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ…

സെനഗലിന് ജയം: ഖത്തർ പുറത്ത്

അത്തറിന്റെ മണമുള്ള ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആതിഥേയർക്ക് തോൽവി. അൽ തുമാമ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ…

ജർമനിക്ക് ഏഷ്യയുടെ രണ്ടാം പ്രഹരം

കഴിഞ്ഞ ദിവസം സൗദി അറേബ്യ 36 മത്സരങ്ങളിൽ അപരാജിതമായി മുന്നേറിയിരുന്ന അർജന്റീനയെ മുട്ടുകുത്തിച്ചതിന്റെ ഞെട്ടൽ മാറും മുന്നെ ലോക ഫുട്ബോൾ മാമാങ്കത്തിൽ മറ്റൊരു…

രണ്ടാമൂഴത്തിൽ ജിറൂഡ്

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഫ്രാൻസിനു വേണ്ടി സ്ട്രൈക്കറുടെ റോളിൽ ഇറങ്ങിയത് എ.സി മിലാന്റെ ഒലിവിയർ ജിറൂഡാണ്. കരിം ബെൻസേമയുടെ പരിക്കാണ് ജിറൂഡിന്റെ…

ഇംഗ്ലീഷ് ആറാട്ടം

'ഗ്രൂപ് ബി'യിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ഇറാനും തമ്മിലെ ആദ്യ മത്സരത്തിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗോൾമഴ. കളി ആരംഭിച്ച് പത്തു മിനിറ്റ് ആവുന്നതിനു മുൻപു…

ബുകയോ സാക അഥവാ ഫുട്ബോൾ മൈതാനത്തെ ആത്മധൈര്യത്തിൻ്റെ ആൾരൂപം

യൂറോ 2020 ഫൈനലിൽ ഇറ്റലിക്കെതിരിൽ അവസാന പനാൽട്ടി കിക്ക് എടുത്ത്, അതിലൂടെ ഇംഗ്ലണ്ടിന് കിരീടം നഷ്ടമായ അന്നാണ്, അതെ തുടർന്ന് വംശീയ അധിക്ഷേപത്തിന് ഇരയാക്കപെട്ട…

ഇറാനോ ഇംഗ്ലണ്ടോ?

'ഗ്രൂപ് ബി'യിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽവച്ച് അരങ്ങേറുകയാണ്. ക്വാളിഫൈയിങ് റൗണ്ടിൽ ഗ്രൂപ് ചാമ്പ്യന്മാരായിക്കൊണ്ടാണ്…

എന്നർ വലൻസിയ: മാൻ ഫോർ ബിഗ് ഒക്കേഷന്‍സ്‌

ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ മനുഷ്യനിലേക്ക് തിരിഞ്ഞു. ഖത്തര്  ഗോളി അല് ഷീബിന്റെ പിഴവിനെ തുടര്ന്ന് എന്നര് വലന്സിയ പന്ത് വലയില് എത്തിച്ചു. ഒരു മിനിറ്റ്…

ലോകകപ്പ് കഥകൾ: ഒരേയൊരു ഹാട്രിക്!!

"ജീവിതം ഒരു ഭാഗ്യക്കുറിയാണ്," 1966നപ്പുറം ഇംഗ്ലണ്ടിനെ ലോകകപ്പ് നേടാൻ സഹായിച്ച തന്റെ പ്രശസ്തമായ ഹാട്രിക് നേട്ടത്തെക്കുറിച്ച് പറയുമ്പോൾ ഹെഴ്സ്റ്റിന്റെ കണ്ണുകൾ…